തിരുവനന്തപുരം ഏകദിനം ടിക്കറ്റ് വില്പന ആരംഭിച്ച് പേടിഎം

നവംബര്‍ 1നു തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വില്പന പേടിഎം ആരംഭിച്ചു. മൂന്ന് വിഭാഗത്തിലുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ മത്സരത്തിനു ലഭ്യമായിട്ടുള്ളത്. 2000, 1000 രൂപയുടെ ടിക്കറ്റുകള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയ്ക്ക് ടിക്കറ്റ് ലഭിയ്ക്കും. ഈ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വ്യക്തമായ ഐഡി കാര്‍ഡോടു കൂടിയാവണം സ്റ്റേഡിയത്തില്‍ എത്തേണ്ടത്.

ഈസ്റ്റ് അപ്പര്‍ ജെ ക്ലസ്റ്ററില്‍ മാത്രമാണ് ഇത്തരം വിദ്യാര്‍ത്ഥി ടിക്കറ്റുകള്‍ ലഭ്യമായിട്ടുള്ളത്. പേടിഎം ബുക്കിംഗ് ലിങ്ക് താഴെ നല്‍കുന്നു.

https://paytm.com/events/trivendrum/cricket/paytm-odi-series-5th-odi-india-v-west-indies-thiruvananthapuram/177392?provider_id=76&city_name=trivendrum&utm_medium=social&utm_source=social&utm_campaign=events_odi_20181016&s_id=5bc6b28c8c25f5793cb47405&height=720&width=360

ഇന്‍സൈഡര്‍ എന്ന സൈറ്റിലൂടെയും ബുക്കിംഗ് നടത്താവുന്നതാണ്. അതിന്റെ ലിങ്ക് ചുവടെ

https://insider.in/event/paytm-odi-series-5th-odi-india-v-west-indies-thiruvananthapuram-nov1-2018/buy/shows/5bc49d4327346e0018a4c3cf

Previous articleഗ്രീസ്മൻ നയിച്ചു, ഫ്രാൻസ് ജയിച്ചു!! ജർമ്മൻ ദുരിതം തുടരുന്നു
Next articleബെൽജിയത്തെ സമനിലയിൽ പിടിച്ചുകെട്ടി ഓറഞ്ച് പട