ആസിഫ് അലി പാക്കിസ്ഥാന്‍ ടി20 സ്ക്വാഡില്‍, ഹഫീസിന് സ്ക്വാഡില്‍ ഇടമില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു. ആസിഫ് അലി ടി20 സ്ക്വാഡിലേക്ക് മടങ്ങിയെത്തുകയാണ്. ബാബര്‍ അസം നയിക്കുന്ന സ്ക്വാഡില്‍ 22 അംഗങ്ങളാണുള്ളത്. അതേ സമയം മികച്ച ഫോമിലുള്ള മുഹമ്മദ് ഹഫീസിനെ പാക്കിസ്ഥാന്‍ ഈ പരമ്പരയ്ക്ക് പരിഗണിച്ചിട്ടില്ല.

പാക്കിസ്ഥാന്‍ ടി20 സ്ക്വാഡ്: ബാബര്‍ അസം, അമീര്‍ യാമിന്‍, അമദ് ബട്ട്, ആസിഫ് അലി, ഡാനിഷ് അസീസ്, ഫഹീം അഷ്റഫ്, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹുസൈന്‍ തലത്, ഇഫ്തിക്കര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, സര്‍ഫ്രാസ് അഹമ്മദ്, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ ഖാദിര്‍, സഫര്‍ ജോഹര്‍, സാഹിദ് മെഹ്മൂദ്

Previous article2021 ഐ.പി.എൽ ഇന്ത്യയിൽ തന്നെ നടക്കും
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്ഫോർഡിനെതിരെ വംശീയാധിക്ഷേപം