ലോകകപ്പിനു ശേഷം പാകിസ്താൻ ബംഗ്ലാദേശിൽ പരമ്പര കളിക്കും

20210914 185744

ടി20 ലോകകപ്പ് കഴിഞ്ഞാൽ പാകിസ്താൻ ക്രിക്കറ്റ് ടീം ബംഗ്ലാദേശിൽ പര്യടനം നടത്തും.
മൂന്ന് ടി20കളും രണ്ട് ടെസ്റ്റും ബംഗ്ലാദേശിൽ കളിക്കും എന്ന് പി സി ബി അറിയിച്ചു. ഈ ടെസ്റ്റ് മത്സരങ്ങൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിരിക്കും. ധാക്കയിൽ വെച്ച് നവംബർ 19, 20, 22 തീയതികളിൽ ആകും ട്വന്റി 20 മത്സരങ്ങൾ നടക്കുക.

നവംബർ 26 മുതൽ ആദ്യ ടെസ്റ്റും ഡിസംബർ 4 മുതൽ രണ്ടാമത്തെ ടെസ്റ്റും നടക്കും.

Fixtures:

November 19: First T20I, Dhaka

November 20: Second T20I, Dhaka

November 22: Third T20I, Dhaka

November 26-30: First Test, Chattogram

December 4-8: Second Test, Dhaka

Previous articleഓസ്ട്രേലിയൻ സെന്റർ ബാക്കിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി
Next articleഇന്റർ മിലാന്റെ മൂന്നാം ജേഴ്സിയും ഗംഭീരം