പാകിസ്താൻ ലോകകപ്പിനായുള്ള ജേഴ്സി പുറത്തിറക്കി

പാകിസ്താൻ ടി20 ലോകകപ്പിനായുള്ള ജേഴ്സി പുറത്തിറക്കി. ഇന്നലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ജേഴ്സി പുറത്ത് ഇറക്കിയത്. ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പര മുതൽ പാകിസ്താൻ ഈ പുതിയ ജേഴ്സി അണിയും. പതിവു പോലെ പച്ച നിറത്തിൽ തന്നെയാണ് പാകിസ്ഥാന്റെ ജേഴ്സി. ഇളം പച്ച നിറത്തിലുള്ള വരകളും ജേഴ്സിയിൽ ഉണ്ട്‌.

20220920 00384520220920 00384120220920 00383620220920 00382620220920 00382320220920 00382120220920 003301