റാവല്‍പിണ്ടിയില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

Babardekock

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ മാറ്റങ്ങളില്ലാതെ പാക്കിസ്ഥാന്‍. ഇന്ന് ആരംഭിയ്ക്കുന്ന രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അതേ സമയം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. ലുംഗിസാനി എന്‍ഗിഡിയ്ക്ക് പകരം വിയാന്‍ മുള്‍ഡര്‍ ടീമിലേക്ക് എത്തുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനായിരുന്നു വിജയം.

പാക്കിസ്ഥാന്‍ : Imran Butt, Abid Ali, Azhar Ali, Babar Azam(c), Fawad Alam, Mohammad Rizwan(w), Faheem Ashraf, Hasan Ali, Yasir Shah, Nauman Ali, Shaheen Afridi

ദക്ഷിണാഫ്രിക്ക : Dean Elgar, Aiden Markram, Rassie van der Dussen, Faf du Plessis, Quinton de Kock(w/c), Temba Bavuma, Wiaan Mulder, George Linde, Keshav Maharaj, Kagiso Rabada, Anrich Nortje

Previous articleലിംഗാർഡിന് വെസ്റ്റ് ഹാമിൽ സ്വപ്ന തുല്യമായ അരങ്ങേറ്റം
Next articleഗ്രീസ്മന്റെ ബാഴ്സലോണ ജേഴ്സിയിലെ ഏറ്റവും നല്ല പ്രകടനം, ബാഴ്സലോണക്ക് ക്ലാസിക് തിരിച്ചുവരവ്