കോഹ്ലി ഇല്ല, ന്യൂസിലൻഡിന് എതിരെ രോഹിത് ഇന്ത്യയെ നയിക്കും, ടീം പ്രഖ്യാപിച്ചു

20211109 194904

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. രോഹിത് ശർമ്മയെ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കെ എൽ രാഹുലിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. കോഹ്ലിക്ക് ഈ ടൂർണമെന്റിൽ വിശ്രമം നൽകി. കോഹ്ലി ലോകകപ്പോടെ ടി20 ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചിരുന്നു. മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. കൊൽക്കത്തയ്ക്കായി തിളങ്ങിയ വെങ്കിടേഷ് അയ്യർ ടീമിൽ ഇടം നേടി.

🇮🇳’s T20I squad;
#RohitSharma (C), #KLRahul (VC), Ruturaj Gaikwad, Shreyas Iyer, Suryakumar Yadav, Rishabh Pant (WK), Ishan Kishan, Venkatesh Iyer, Yuzvendra Chahal, R Ashwin, Axar Patel, Avesh Khan, Bhuvneshwar Kumar, Deepak Chahar, Harshal Patel, Md. Siraj

Previous articleആദ്യ വിജയം ലക്ഷ്യമിട്ടു ഗോകുലം വനിതാ ടീം ഇറാൻ ക്ലബിനു എതിരെ കളിക്കും
Next articleപോൾ പോഗ്ബയെ രണ്ടു മാസത്തേക്ക് നോക്കണ്ട!!