ലോര്‍ഡ്സിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്

Sports Correspondent

Englandnewzealandstokeskane
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സ് ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്. ഇംഗ്ലണ്ട് നിരയിൽ സീനിയര്‍ പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട് ബ്രോഡും തിരികെ എത്തുമ്പോള്‍ മാത്യു പോട്സ് തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുകയാണ്. ബെന്‍ സ്റ്റോക്സിന്റെ കീഴിലിറങ്ങുന്ന ഇംഗ്ലണ്ടിന്റെ പരിശീലകനായി എത്തുന്നത് ബ്രണ്ടന്‍ മക്കല്ലം ആണ്.

നിലവിലെ ടെസ്റ്റ് ചാമ്പ്യന്മാരാണ് ന്യൂസിലാണ്ട്.

ന്യൂസിലാണ്ട്: Tom Latham, Will Young, Kane Williamson(c), Devon Conway, Daryl Mitchell, Tom Blundell(w), Colin de Grandhomme, Kyle Jamieson, Tim Southee, Ajaz Patel, Trent Boult

ഇംഗ്ലണ്ട്: Zak Crawley, Alex Lees, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Ben Foakes(w), Matty Potts, Jack Leach, Stuart Broad, James Anderson