ജോ റൂട്ടിനു യോര്‍ക്ക്ഷയറില്‍ പുതിയ കരാര്‍

ഇംഗ്ലണ്ട് നായകനെ ടീമില്‍ കളിയ്ക്കുവാന്‍ അധികം കിട്ടാറില്ലെങ്കിലും താരവുമായുല്ള കരാര്‍ പുതുക്കി ഇംഗ്ലീഷ് കൗണ്ടിയായ യോര്‍ക്ക്ഷയര്‍. പുതിയ മൂന്ന് വര്‍ഷത്തെ കരാര്‍ ആണ് ജോ റൂട്ടുമായി യോര്‍ക്ക്ഷയര്‍ സിസി പുതുക്കിയത്. കരാര്‍ പ്രകാരം താരം 2022 കൗണ്ടി സീസണ്‍ അവസാനം വരെ ക്ലബ്ബില്‍ തുടരും.