മോനാങ്ക് പട്ടേൽ യുഎസ്എയുടെ ടി20 നായകന്‍

Monankpatel

യുഎസ്എയുടെ ടി20 നായകന്‍ സൗരഭ് നെത്രവാൽക്കര്‍ക്ക് പകരക്കാരനായി മോനാങ്ക് പട്ടേൽ എത്തുന്നു. ഇന്നലെയാണ് ദേശീയ പുരുഷ സെലക്ഷന്‍ പാനൽ ചെയര്‍മാന്‍ മൈക്കൽ വോസ്സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വരാനിരിക്കുന്ന ഐസിസി അമേരിക്കാസ് ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മോനാങ്ക് ടീമിനെ നയിക്കും. നവംബര്‍ 7 മുതൽ 14 വരെ ആന്റിഗ്വയിലാണ് യോഗ്യത മത്സരങ്ങള്‍ നടക്കുക. ആരോൺ ജോൺസിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്.

യുഎസ്എ സ്ക്വാഡ് : Monank Patel (c), Aaron Jones (vc), Ali Khan, Elmore Hutchinson, Gajanand Singh, Ian Holland, Jaskaran Malhotra, Karima Gore, Nisarg Patel, Rusty Theron, Saurabh Netravalkar, Steven Taylor, Trinson Carmichael, Xavier Marshall

Previous articleസയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മനീഷ് പാണ്ടേ കര്‍ണ്ണാടകയെ നയിക്കും
Next articleകോവിഡ് പ്രൊട്ടോക്കോള്‍ ലംഘനം, സൗത്ത് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം