ധോണിയ്ക്കെതിരെ ഒരു ബൗളര്‍ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം അദ്ദേഹത്തിനെതിരെ പന്തെറിയാതിരിക്കകയെന്നതാണ്

ധോണിയെക്കുറിച്ച് ആരാഞ്ഞ ആരാധകനോട് രസകരമായ മറുപടിയുമായി മിച്ചല്‍ മക്ലെനാഗന്‍. അദ്ദേഹത്തിനെതിരെ ബൗള്‍ ചെയ്യാതിരിക്കുകയാണ് ഒു ബൗളറെന്ന നിലയില്‍ ഏറ്റവും മികച്ച കാര്യമെന്നാണ് ന്യൂസിലാണ്ട് മുന്‍ താരം അഭിപ്രായപ്പെട്ടത്. ട്വിറ്ററില്‍ ആണ് ഈ മറുപടി താരം നല്‍കിയത്.

മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുമ്പോള്‍ ധോണിയ്ക്കെതിരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും മേല്‍ക്കൈ നേടാനായിട്ടുള്ളത് ധോണിയ്ക്കായിരുന്നു.

Previous articleബ്രൂണോ ഫെർണാണ്ടസിന് ഒരു പുരസ്കാരം കൂടെ
Next articleഗോഡിൻ ഈ സീസൺ തന്നെ ഇന്റർ മിലാൻ വിട്ടേക്കും