Home Tags Mitchell McClenaghan

Tag: Mitchell McClenaghan

ധോണിയ്ക്കെതിരെ ഒരു ബൗളര്‍ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം അദ്ദേഹത്തിനെതിരെ പന്തെറിയാതിരിക്കകയെന്നതാണ്

ധോണിയെക്കുറിച്ച് ആരാഞ്ഞ ആരാധകനോട് രസകരമായ മറുപടിയുമായി മിച്ചല്‍ മക്ലെനാഗന്‍. അദ്ദേഹത്തിനെതിരെ ബൗള്‍ ചെയ്യാതിരിക്കുകയാണ് ഒു ബൗളറെന്ന നിലയില്‍ ഏറ്റവും മികച്ച കാര്യമെന്നാണ് ന്യൂസിലാണ്ട് മുന്‍ താരം അഭിപ്രായപ്പെട്ടത്. ട്വിറ്ററില്‍ ആണ് ഈ മറുപടി...

ശ്രദ്ധേയമായ പ്രകടനവുമായി കോളിന്‍ ഇന്‍ഗ്രാമും ശിഖര്‍ ധവാനും, കത്തിക്കയറി ഋഷഭ് പന്ത്

ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗും ടി20 സ്പെഷ്യലിസ്റ്റായ കോളിന്‍ ഇന്‍ഗ്രാമിനൊപ്പം ശിഖര്‍ ധവാനും തിളങ്ങിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 213 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. തങ്ങളുടെ പേര് മാറ്റി...

പഞ്ചാബിനെ വീഴ്ത്തി ബുംറ, കെഎല്‍ രാഹുലിന്റേതുള്‍പ്പെടെ നേടിയത് മൂന്ന് വിക്കറ്റ്

കെഎല്‍ രാഹുലിന്റെ ബാറ്റിംഗ് പ്രകടനത്തെ മറികടക്കുന്ന ബൗളിംഗ് പ്രകടനവുമായി ജസ്പ്രീത് ബുംറ തിളങ്ങിയപ്പോള്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ജയം മുംബൈയ്ക്ക്. കെഎല്‍ രാഹുല്‍ നേടിയ 95 റണ്‍സാണ് മത്സരത്തില്‍ പഞ്ചാബിന്റെ പ്രതീക്ഷയായി മാറിയത്. ക്രിസ് ഗെയില്‍ പുറത്താകുമ്പോള്‍...

ഏകനായി കോഹ്‍ലി, റോയല്‍ ചലഞ്ചേഴ്സിനെ തകര്‍ത്ത് മുംബൈയ്ക്ക് ആദ്യ വിജയം

മുംബൈയുടെ കൂറ്റന്‍ സ്കോറര്‍ നേടാനാകാതെ വീണ്ടും തോല്‍വിയേറ്റ് വാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബൗളിംഗിനൊപ്പം ടോപ് ഓര്‍ഡര്‍ ബാറ്റിംഗും കൈവിട്ട മത്സരത്തില്‍ വിരാട് കോഹ്‍ലി മാത്രമാണ് പൊരുതി നോക്കിയത്. അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയെങ്കിലും...

മുംബൈ ഇന്ത്യന്‍സില്‍ മടങ്ങിയെത്തി മിച്ചല്‍ മക്ലെനാഗന്‍

ഐപിഎല്‍ ലേലത്തില്‍ ആരും സ്വന്തമാക്കിയില്ലെങ്കിലും മിച്ചല്‍ മക്ലെനാഗന്‍ തന്റെ പഴയ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മുംബൈ ഇന്ത്യന്‍സ് 1.5 കോടി രൂപയ്ക്ക് സ്വന്തമാക്കി ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ് പരിക്കേറ്റ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായതിനെത്തുടര്‍ന്ന് പകരക്കാരനായാണ് മക്ലെനാഗനെ...

മിച്ചല്‍ മക്ക്ലെനഗന്‍ സിഡ്നി തണ്ടേഴ്സിനു കളിക്കും

ന്യൂസിലാണ്ടുകാരന്‍ പേസ് ബൗളര്‍ മിച്ചല്‍ മക്ക്ലെനഗന്‍ ബിഗ് ബാഷ് 2017-18 സീസണില്‍ സിഡ്നി തണ്ടേഴ്സിനു കളിക്കും. ലോകത്താകമാനുള്ള ടി20 മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താരം കഴിഞ്ഞ ഓഗസ്റ്റിലാണ് ന്യൂസിലാണ്ടിന്റെ കേന്ദ്ര കരാര്‍ വേണ്ട എന്ന...

ന്യൂസിലാണ്ടിനു കളിക്കേണ്ട, ടി20 മതി എന്ന് തീരുമാനിച്ച് മിച്ചല്‍ മക്ലെനഗന്‍

പേസ് ബൗളര്‍ മിച്ചല്‍ മക്ലെനഗന്‍ ന്യൂസിലാണ്ട് ക്രിക്കറ്റുമായുള്ള തന്റെ കരാര്‍ തുടരേണ്ടതില്ലായെന്ന് തീരുമാനിച്ചിരിക്കുന്നു എന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് ഇന്ന് പുറപ്പെടുവിച്ച മീഡിയ റിലീസില്‍ സൂചിപ്പിച്ചിരിക്കുന്നു. ലോകത്താകമാനം നടക്കുന്ന വിവിധ ടി20 ലീഗുകളില്‍ സജീവ...
Advertisement

Recent News