“കോഹ്ലിയുടെ ഇന്ത്യ പഴയ ഇമ്രാൻ ഖാന്റെ പാകിസ്ഥാനെ ഓർമ്മിപ്പിക്കുന്നു”

Photo: Twitter/@BCCI
- Advertisement -

കോഹ്ലിയുടെ കീഴിയിലെ ഇന്ത്യൻ ടീമിനെ പഴയ പാകിസ്ഥാൻ ടീമുമായി താരതമ്യം ചെയ്ത സഞ്ജയ് മഞ്ജരേക്കർ. കോഹ്ലിയുടെ കീഴിലെ ഇന്ത്യൻ ടീം മുമ്പ് ഇമ്രാൻ ഖാന്റെ കീഴിൽ കളിച്ചിരുന്ന പാകിസ്ഥാൻ ടീമിനെ പോലെയാണ് എന്ന് സഞ്ജയ് മഞ്ജരേക്കർ. ഇമ്രാൻ ഖാന്റെ കീഴിലെ പാകിസ്ഥാൻ ടീം സ്വയം വിശ്വാസം ഉണ്ടായിരുന്നു. അത് കോഹ്ലിയുടെ ടീമിലും കാണാം. മഞ്ജരേക്കർ പറഞ്ഞു.

ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ ടീം പരാജയത്തിന്റെ വക്കിൽ നിന്ന് വരെ തിരിച്ചുവന്നു വിജയിക്കാരുണ്ടായിരുന്നു. അത് ഇപ്പോഴത്തെ ഇന്ത്യൻ ടീമിലും കാണാം. മഞ്ജരേക്കർ പറഞ്ഞു. ന്യൂസിലാൻഡിനെതിരായ ട്വി20 5-0ന് ഇന്ത്യ വിജയിച്ചിരുന്നു. ഈ ടൂർണമെന്റിലെ കണ്ടുപിടുത്തം കെ എൽ രാഹുൽ എന്ന കീപ്പർ ആണെന്നും മഞ്ജരേക്കർ പറഞ്ഞു.

Advertisement