കീഗന്‍ പീറ്റേര്‍സൺ പുറത്തായെങ്കിലും മത്സരം ദക്ഷിണാഫ്രിക്കയുടെ കൈയ്യിൽ തന്നെ

Keeganpietersen

കേപ് ടൗണിൽ വിജയം സ്വന്തമാക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി വേണ്ടത് വെറും 41 റൺസ്. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 171/3 എന്ന നിലയിലാണ്.

കീഗര്‍ പീറ്റേര്‍സൺ പുറത്തായെങ്കിലും താരം നേടിയ 82 റൺസ് ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു. 22 റൺസുമായി റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും 12 റൺസ് നേടി ടെംബ ബാവുമയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

Previous articleലോകകപ്പിന് മുൻപ് ജർമ്മനി ഹോളണ്ടിനെതിരെ ഇറങ്ങും
Next articleപിവി സിന്ധു ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ സെമിയിൽ