കമലേഷ് ജെയിന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു

Kamleshjain2

കൊല്‍ക്കത്തയുടെ ഫിസിയോ ആയി പ്രവര്‍ത്തിച്ച കമലേഷ് ജെയിന്‍ ഇന്ത്യന്‍ ടീമിന്റെ ഫിസിയോ ആയി ചുമതലയേറ്റു. പത്ത് വര്‍ഷത്തോളം കൊല്‍ക്കത്തയുടെ സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഭാഗമായിരുന്ന താരം കഴിഞ്ഞ മൂന്ന് വര്‍ഷമായി ടീമിന്റെ മുഖ്യ ഫിസിയോ ആയിരുന്നു. നിതിന്‍ പട്ടേലിന് പകരം ആണ് കമലേഷ് എത്തുന്നത്.

നിതിന്‍ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക് മാറുന്നതിനാലാണ് കമലേഷിനെ ബിസിസിഐ തിരഞ്ഞെടുത്തത്.

Previous articleഐ ലീഗിലെ എമേർജിങ് പ്ലയർ പുരസ്കാരം നേടിയ താരം ചെന്നൈയിനിൽ
Next articleഫ്ലൊറൻസിയെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ എ സി മിലാൻ ഒരുങ്ങുന്നു