അയർലണ്ടിന് എതിരായ ടി20 ടീം ബംഗ്ലാദേശ് പ്രഖ്യാപിച്ചു

Newsroom

Picsart 23 03 22 21 50 43 383
Download the Fanport app now!
Appstore Badge
Google Play Badge 1

അയർലൻഡിനെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള 14 അംഗ ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു. അഫീഫ് ഹൊസൈൻ ധ്രുബോയെയും നൂറുൽ ഹസൻ സോഹനെയും ടീമിൽ ഉൾപ്പെടുത്തിയില്ല. ഇതുവരെ ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിക്കാത്ത വിക്കറ്റ് കീപ്പർ-ബാറ്റർ ജാക്കർ അലിയെയും ലെഗ് സ്പിന്നർ റിഷാദ് ഹൊസൈനെയും ബംഗ്ലാദേശ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബംഗ്ലാദേശ് 23 03 22 21 50 50 161

മാർച്ച് 27, 29, 31 തീയതികളിൽ ചട്ടോഗ്രാമിലെ സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ വെച്ചാകും ബംഗ്ലാദേശും അയർലൻഡും മൂന്ന് ടി20 ഐ മത്സരങ്ങൾ കളിക്കുക.

Bangladesh T20I squad
Shakib Al Hasan [Captain], Litton Kumer Das, Rony Talukdar, Najmul Hossain Shanto, Towhid Hridoy, Shamim Hossain, Mehidy Hasan Miraz, Nasum Ahmed, Mustafizur Rahman, Hasan Mahmud, Taskin Ahmed, Shoriful Islam, Rishad Hossain, Jaker Ali Anik.