റഷീദിനൊപ്പം കളിക്കുവാന്‍ മുജീബും എത്തുന്നു, കേധാര്‍ ജാഥവും സണ്‍റൈസേഴ്സില്‍

ആദ്യ റൗണ്ടില്‍ ആരും താല്പര്യം കാണിച്ചല്ലെങ്കിലും കേധാറിന്റെയും മുജീബിന്റെയും രക്ഷയ്ക്കെത്തി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇരു താരങ്ങളെയും അടിസ്ഥാന വിലയ്ക്കാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ഇവരെ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ കിംഗ്സിന് വേണ്ടി കളിച്ച മുജീബിന് 1.5 കോടി രൂപയും ചെന്നൈയുടെ കേധാറിന് 2 കോടിയുമാണ് സണ്‍റൈസേഴ്സ് നല്‍കിയത്.

Previous articleരണ്ടാം അവസരത്തില്‍ കരുണ്‍ നായരെയും ഹര്‍ഭജന്‍ സിംഗിനെയും സ്വന്തമാക്കി കൊല്‍ക്കത്ത, ബെന്‍ കട്ടിംഗും ടീമില്‍
Next articleഅര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറുടെ പ്രതീക്ഷ കാത്ത് മുംബൈ ഇന്ത്യന്‍സ്