Home Tags Kedhar Jadhav

Tag: Kedhar Jadhav

റഷീദിനൊപ്പം കളിക്കുവാന്‍ മുജീബും എത്തുന്നു, കേധാര്‍ ജാഥവും സണ്‍റൈസേഴ്സില്‍

ആദ്യ റൗണ്ടില്‍ ആരും താല്പര്യം കാണിച്ചല്ലെങ്കിലും കേധാറിന്റെയും മുജീബിന്റെയും രക്ഷയ്ക്കെത്തി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇരു താരങ്ങളെയും അടിസ്ഥാന വിലയ്ക്കാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ഇവരെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ കിംഗ്സിന് വേണ്ടി കളിച്ച മുജീബിന് 1.5...

ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് ധോണി-കേധാര്‍ കൂട്ടുകെട്ട്

ഹൈദ്രാബാദ് ഏകദിനത്തില്‍ 6 വിക്കറ്റ് വിജയം സ്വന്തമാക്കി ഇന്ത്യ. ഓസ്ട്രേലിയയുടെ 237 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറി‍ല്‍ ശിഖര്‍ ധവാനെ നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും രണ്ടാം...

രോഹിത്തും ശിഖറും തിളങ്ങി, അവസാന ഓവറില്‍ 21 റണ്‍സ് നേടി കേധാറും ധോണിയും

ന്യൂസിലാണ്ടിനെതിരെ ബേ ഓവലില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 324 റണ്‍സ് നേടുകയായിരുന്നു.  ഇന്ന് മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ്...

ജയം ഉറപ്പാക്കി ധോണിയും കേധാറും, ഇന്ത്യയ്ക്ക് ഏകദിന പരമ്പര

മെല്‍ബേണില്‍ ജയിക്കാന്‍ നേടേണ്ടത് 231 റണ്‍സ് മാത്രമായിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് കാര്യം അത്ര എളുപ്പമായിരുന്നില്ല. 7 വിക്കറ്റിന്റെ ജയം നേടിയെങ്കിലും ഇന്ത്യന്‍ ക്യാമ്പുകളെ സമ്മര്‍ദ്ദത്തിലാക്കിയ ശേഷമുള്ള ജയമായിരുന്നു ഇത്. എംഎസ് ധോണിയുടെയും കേധാര്‍ ജാഥവിന്റെയും അര്‍ദ്ധ...

തിരഞ്ഞെടുക്കാത്തതില്‍ ആശ്ചര്യം മറച്ച് പിടിക്കാതെ കേധാര്‍ ജാഥവ്

ഏഷ്യ കപ്പിനിടെ പരിക്കേറ്റുവെങ്കില്‍ ദിയോദര്‍ ട്രോഫിയില്‍ കളിച്ച് ഫോമും ഫിറ്റ്നെസ്സും തെളിയിച്ച കേധാര്‍ ജാഥവിനു തന്നെ വിന്‍ഡീസിനെതിരെയുള്ള മൂന്ന് ഏകദിനങ്ങള്‍ക്ക് പരിഗണിക്കാതിരുന്നതിനെക്കുറിച്ച് ആശ്ചര്യമാണുള്ളതെന്ന് തുറന്ന് പറഞ്ഞ് താരം. ഇന്നലെ ഇന്ത്യ അവസാന മൂന്ന്...

പതറിയെങ്കിലും വിജയം ഉറപ്പാക്കി ഇന്ത്യ, ഏഷ്യന്‍ ചാമ്പ്യന്മാരായി കിരീടധാരണം

ബാറ്റ്സ്മാന്മാര്‍ക്ക് നീണ്ട ഇന്നിംഗ്സും കേധാര്‍ ജാഥവ് പരിക്കേറ്റ് പിന്മാറിയതുമെല്ലാം ഇന്ത്യന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും ആരാധകരെ നിരാശരാക്കാതെ ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശിനെതിരെ 3 വിക്കറ്റ് നേടി ഏഷ്യ കപ്പ് ചാമ്പ്യന്മാരായി മാറുകയായിരുന്നു....

ജാഥവിനും ഭുവിയ്ക്കും മുന്നില്‍ വട്ടം കറങ്ങി പാക്കിസ്ഥാന്‍

ഹോങ്കോംഗിനെതിരെ പ്രതാപം നഷ്ടപ്പെട്ട ഇന്ത്യന്‍ ബൗളിംഗ് നിരയോട് മുട്ട് മടക്കി പാക്കിസ്ഥാന്‍ ബാറ്റിംഗ് നിര. കേധാര്‍ ജാഥവിനും ഭുവനേശ്വര്‍ കുമാറിനൊപ്പം ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ഒത്തുപിടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ 162 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 43.1...

ബ്രാവോ കൊടുങ്കാറ്റില്‍ മുംബൈ ഇന്ത്യന്‍സ് കടപുഴകി

ഡ്വെയിന്‍ ബ്രാവോയുടെ ഒറ്റയാള്‍ പ്രകടനത്തില്‍ കടപുഴകി ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. തന്റെ കന്നി മത്സരത്തില്‍ എംഎസ് ധോണിയുള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മയാംഗ് മാര്‍ക്കണ്ടേയുടെ അരങ്ങേറ്റ പ്രകടനം ഐപിഎല്‍ പുതിയ സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ...

പര്യടനത്തിലെ ആദ്യ വിജയവുമായി ഇംഗ്ലണ്ട്

അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ട 16 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് ലക്ഷ്യം അഞ്ചു റണ്ണകലെ നഷ്ടമായി. 2 പന്തില്‍ ആറു റണ്‍സ് എന്ന അവസ്ഥയില്‍ കേധാര്‍ ജാധവ് പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അവസാന...
Advertisement

Recent News