ശ്രീലങ്കന്‍ താരങ്ങളെ റിലീസ് ചെയ്ത് ആര്‍സിബി

Waninduhasaranga

ആര്‍സിബിയുടെ ശ്രീലങ്കന്‍ താരങ്ങളായ വനിന്‍ഡു ഹസരംഗയെയും ദുഷ്മന്ത ചമീരയെയും റിലീസ് ചെയ്ത് ഫ്രാഞ്ചൈസി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ എലിമിനേറ്റര്‍ മത്സരത്തിന് മുമ്പാണ് താരങ്ങളെ റിലീസ് ചെയ്തത്. ഹസരംഗ ഏതാനും മത്സരങ്ങളിൽ ആര്‍സിബിയ്ക്ക് വേണ്ടി കളിച്ചുവെങ്കിലും ദുഷ്മന്ത ചമീരയ്ക്ക് ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ല.

18 ഒക്ടോബറിന് നമീബിയ്ക്ക് എതിരെയാണ് ശ്രീലങ്ക തങ്ങളുടെ ആദ്യ ക്വാളിഫയര്‍ മത്സരം കളിക്കുന്നത്.

Previous articleഐപിഎൽ ടീമിനായി അദാനി ഗ്രൂപ്പും രംഗത്ത്
Next articleഇന്ത്യുമായുള്ള മത്സരം മാത്രമല്ല പാക്കിസ്ഥാന്റെ ന്യൂസിലാണ്ടുമായുള്ള മത്സരവും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു- ഹസന്‍ അലി