ബുംറ തന്നോട് പറഞ്ഞത് എപ്പോളും ആരില്‍ നിന്നെങ്കിലും എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കാനാണ് – അര്‍സന്‍ നഗവാസ്വല്ല

Arzannagwaswalla

മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലുണ്ടായിരുന്നപ്പോള്‍ ജസ്പ്രീത് ബുംറ തന്നോട് പറഞ്ഞത് എപ്പോളും ആരില്‍ നിന്നെങ്കിലും എന്തെങ്കിലും പഠിക്കുവാന്‍ ശ്രമിക്കാനായിരുന്നുവെന്ന് പറഞ്ഞ് അര്‍സന്‍ നഗവാസ്വല്ല. അത് ഷെയിന്‍ ബോണ്ട് ആണെങ്കിലോ സഹീര്‍ ഖാന്‍ ആണെങ്കിലോ എന്നതല്ല ഏത് താരത്തില്‍ നിന്നായാലും പുതിയ കാര്യം പഠിക്കാന്‍ ശ്രമിക്കണമെന്നാണ് എന്ന് അര്‍സന്‍ പറഞ്ഞു.

ഇന്ത്യയുടെ ഇംഗ്ലണ്ടിലേക്കുള്ള ടെസ്റ്റ് സംഘത്തില്‍ ബാക്കപ്പ് ബൗളറായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് അര്‍സന്‍ നഗവാസ്വല്ല.

Previous articleപിർലോ യുവന്റസിൽ തുടരും എന്ന് നെദ്വെദ്
Next articleചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചാൽ ടൊമോരിയെ എ സി മിലാൻ വാങ്ങും