Home Tags Jasprit Bumrah

Tag: Jasprit Bumrah

പതിവ് ആവര്‍ത്തിച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, വീണ്ടും ജയം കൈവിട്ടു

ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സണ്‍റൈസേഴ്സ് മുംബൈയ്ക്കെതിരെ വിജയം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാനത്തോടടുത്ത് വീണ്ടും കാലിടറി ടീം. 19.4 ഓവറില്‍ സണ്‍റൈസേഴ്സിനെ 137 റണ്‍സിന് പുറത്താക്കിയാണ് മുംബൈ 13 റണ്‍സിന്റെ...

റസ്സലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതില്‍ ബുംറയ്ക്ക് നിരാശ, എന്നാല്‍ മത്സരത്തിലെ നിര്‍ണ്ണായക ഓവര്‍ എറിഞ്ഞ് ബുംറ...

റസ്സലിന്റെ ക്യാച്ച് കൈവിട്ടതില്‍ ബുംറയ്ക്ക് നിരാശയുണ്ടായിരുന്നുവെന്നും എന്നാല്‍ താരം മുംബൈയെ അവസാന ഓവറുകളിലെ മിന്നും ബൗളിംഗ് പ്രകടനത്തിലൂട വിജയ വഴിയിലേക്ക് തിരികെ കൊണ്ടുവന്നുവെന്ന് പറഞ്ഞ് ട്രെന്റ് ബോള്‍ട്ട്. ഇത്തരത്തില്‍ ക്ലോസ് മാച്ച് വിജയിക്കാനാകുന്നത്...

ഏപ്രില്‍ – മേയില്‍ മാല്‍ദീവ്സ് സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യം, ജസ്പ്രീത് ബുംറയ്ക്ക് വിവാഹാശംസകളുമായി രാജസ്ഥാന്‍...

കഴിഞ്ഞ ദിവസം വിവാഹിതനായ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ആശംസകളുമായി സഹ താരങ്ങളും മുന്‍ താരങ്ങളും ഒട്ടനവധി ആളുകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഐപിഎല്‍ നടക്കുന്ന...

ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് രവിചന്ദ്രന്‍ അശ്വിന്‍, ആദ്യ പത്തില്‍ ഇടം പിടിച്ച ഏക...

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ബൗളിംഗ് മികവിന്റെ ബലത്തില്‍ ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് രവിചന്ദ്രന്‍ അശ്വിന്‍. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സിനും ന്യൂസിലാണ്ടിന്റെ നീല്‍ വാഗ്നറിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് രവിചന്ദ്രന്‍ അശ്വിന്‍. ആദ്യ പത്ത്...

നാലാം ടെസ്റ്റില്‍ ബുംറയില്ല

വ്യക്തിപരമായ കാരണങ്ങളാല്‍ നാലാം ടെസ്റ്റില്‍ നിന്ന് തന്നെ പിന്മാറുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്പ്രീത് ബുംറ. താരത്തിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചു. ഇതോടെ അഹമ്മദാബാദിലെ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയുണ്ടാകില്ല. താരത്തിന് പകരക്കാരന്‍...

നൂറാം ടെസ്റ്റില്‍ നൂറടിച്ച് റൂട്ട്, സിബ്ലേയെ അവസാന ഓവറില്‍ പുറത്താക്കി ബുംറ

ചെന്നൈ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. ഓപ്പണര്‍മാരായ ഡൊമിനിക് സിബ്ലേയും ജോ ബേണ്‍സും മികച്ച തുടക്കം നല്‍കിയെങ്കിലും ലഞ്ചിന് തൊട്ടുമുമ്പ് ബേണ്‍സിനെയും ലോറന്‍സിനെയും നഷ്ടമായ ഇംഗ്ലണ്ടിന് പിന്നീടുള്ള രണ്ട്...

താന്‍ ബുംറയുടെ കൃത്യതയുടെ ആരാധകന്‍ – ജോഫ്ര ആര്‍ച്ചര്‍

താന്‍ ജസ്പ്രീത് ബുംറയുടെ കൃത്യതയുടെയും സ്ഥിരതയുടെയും ആരാധകനാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ഇന്ന് നടന്ന പത്ര സമ്മേളനത്തിലാണ് ബുംറയുടെ ആരാധകനാണോ എന്ന ചോദ്യം ജോഫ്രയോട് ചോദിച്ചത്. എന്താണ് ബുംറയില്‍ ഇഷ്ടപ്പെടുന്നതെന്ന...

ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം, രണ്ട് വിക്കറ്റും വീഴ്ത്തി ജസ്പ്രീത് ബുംറ

അഡിലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ തുടക്കവും മോശം. ആദ്യ സെഷന് ശേഷം ടീമുകള്‍ ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയ 35/2 എന്ന നിലയിലാണ്. മാത്യു വെയിഡിനെയും ജോ ബേണ്‍സിനെയും പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഓസ്ട്രേലിയയ്ക്ക്...

ആദ്യ ഫസ്റ്റ് ക്ലാസ് അർദ്ധ സെഞ്ച്വറിയുമായി ബുംറ, ഗാർഡ് ഓഫ് ഹോണർ നൽകി ഇന്ത്യൻ...

ഓസ്‌ട്രേലിയൻ എ ടീമിനെതിരായ പരിശീലന മത്സരത്തിൽ അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. താരത്തിന്റെ ആദ്യ ഫാസ്റ്റ് ക്ലാസ് അർദ്ധ സെഞ്ച്വറിയായിരുന്നു ഇത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16 റൺസ്...

ഓസ്ട്രേലിയ എയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യന്‍ പേസര്‍മാര്‍

ഓസ്ട്രേലിയ എ യ്ക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ ബാറ്റിംഗില്‍ 194 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും എതിരാളികളെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ. മുഹമ്മദ് ഷമിയും നവ്ദീപ് സൈനിയും ജസ്പ്രീത് ബുംറയും അടങ്ങിയ പേസ് ബൗളിംഗ് നിരയ്ക്ക്...

194 റണ്‍സിന് ഓള്‍ഔട്ട് ആയി ഇന്ത്യ, മാനം കാത്തത് അവസാന വിക്കറ്റില്‍ 71 റണ്‍സ്...

ഓസ്ട്രേലിയ എ യ്ക്കെതിരെയുള്ള രണ്ടാം പരിശീലന മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ. ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും പൃഥ്വി ഷാ, ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവരൊഴികെ ആരും കാര്യമായ...

ബുംറയുടെ മൂല്യമെന്താണെന്ന് നമുക്ക് അറിയാം – ലോകേഷ് രാഹുല്‍

ഐപിഎലില്‍ മികച്ച ഫോമിലായിരുന്നുവെങ്കിലും ഓസ്ട്രേലിയന്‍ മണ്ണിലെത്തിയ ജസ്പ്രീത് ബുംറയ്ക്ക് യാതൊരു വിധ പ്രഭാവവും മത്സരത്തില്‍ സൃഷ്ടിക്കുവാന്‍ ഇതുവരെ ആയിട്ടില്ല. ഇന്ത്യയുടെ ആദ്യത്തെ രണ്ട് ഏകദിനങ്ങളിലും വമ്പന്‍ തോല്‍വി ടീം ഏറ്റുവാങ്ങിയപ്പോള്‍ ബൗളിംഗില്‍ ജസ്പ്രീത്...

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മികച്ച ഓപ്പണിംഗ് ബൗളിംഗ് കൂട്ടുകെട്ട്

ഇന്ത്യയുടെ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ലോകോത്തരമായ ബൗളിംഗ് കൂട്ടുകെട്ടാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഇരുവര്‍ക്കും കഴിവിനെ ഓസ്ട്രേലിയ മതിയ്ക്കുന്നുണ്ടെന്നും ലാംഗര്‍ പറഞ്ഞു. എന്നാല്‍ ഇരുവരെയും കളിച്ച് പരിചയം ഓസ്ട്രേലിയയ്ക്ക്...

ആധികാരികം മുംബൈ, ഡല്‍ഹിയുടെ തോല്‍വിയുറപ്പാക്കി ബുംറയും ബോള്‍ട്ടും

ട്രെന്റ് ബോള്‍ട്ട് ആദ്യ ഓവറില്‍ നല്‍കിയ ഇരട്ട പ്രഹരത്തിന് ശേഷം തിരിച്ച് കയറാനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. 201 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ പൃഥ്വി ഷാ,...

ഡല്‍ഹിയെ വെള്ളം കുടിപ്പിച്ച് തണ്ടര്‍ ബോള്‍ട്ടും ബൂം ബൂം ബുംറയും

ഐപിഎലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍ച്ച. തുടക്കത്തില്‍ ട്രെന്റ് ബോള്‍ട്ടും മധ്യ ഓവറുകളില്‍ ജസ്പ്രീത് ബുംറയുമാണ് ഡല്‍ഹിയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. ശിഖര്‍ ധവാനെയും പൃഥ്വി ഷായെയും...
Advertisement

Recent News