ഇനി രാജസ്ഥാന്‍ റോയല്‍സിലെ ക്രിക്കറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക സംഗക്കാര

- Advertisement -

ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി നിയമിച്ച് രാജസ്ഥാന്‍ റോയല്‍സ്. സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ടീമില്‍ നിന്നും ഒഴിവാക്കിയ രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണെ ചുമതലയേല്പിച്ചിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കുമാര്‍ സംഗക്കാര പല ഫ്രാഞ്ചൈസികളുടെയും മെന്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement