ആദ്യ ജയം തേടി മുംബൈ ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത

Kkrmumbai

ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്ത നൈന്റ്റ് റൈഡേഴ്സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ എതിരാളികള്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. ഇന്ന് മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്ക് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതീക്ഷിച്ച പോലെ സുനില്‍ നരൈന്‍, ഓയിന്‍ മോര്‍ഗന്‍, ആന്‍ഡ്രേ റസ്സല്‍, പാറ്റ് കമ്മിന്‍സ് എന്നിവരാണ് കൊല്‍ക്കത്തയുടെ വിദേശ താരങ്ങള്‍.

അതേ സമയം മുംബൈ നിരയില്‍ ഇത്തവണ മാറ്റങ്ങളൊന്നുമില്ല. ആദ്യ മത്സരത്തില്‍ കളിച്ച അതെ ടീമിനെയാണ് രോഹിത് ശര്‍മ്മ രണ്ടാം മത്സരത്തിലും കളിപ്പിക്കുന്നത്.

മുംബൈ ഇന്ത്യന്‍സ് : Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Saurabh Tiwary, Hardik Pandya, Kieron Pollard, Krunal Pandya, James Pattinson, Rahul Chahar, Trent Boult, Jasprit Bumrah

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Sunil Narine, Shubman Gill, Nitish Rana, Eoin Morgan, Andre Russell, Dinesh Karthik(w/c), Nikhil Naik, Pat Cummins, Kuldeep Yadav, Sandeep Warrier, Shivam Mavi

Previous articleഅഷീർ അക്തർ ഈസ്റ്റ് ബംഗാൾ വിട്ട് മൊഹമ്മദൻസിൽ
Next articleഇതിഹാസം രചിച്ച ആറു വർഷം, സുവാരസ് ഇതിലും മികച്ച വിടവാങ്ങൽ അർഹിച്ചിരുന്നു