ഗെയില്‍ സ്റ്റോമിനായി ഇനിയും കാത്തിരിക്കണം, അബുദാബിയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ശിവം മാവിയ്ക്കെതിരെ പ്രസിദ്ധ കൃഷ്ണയെ ടീമിലുള്‍പ്പെടുത്തിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് കളിക്കുവാനിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ കിംഗ്സ് ഇലവന്‍ പഞ്ചാബിന് ഇന്ന് വിജയം അനിവാര്യമാണ്. പഞ്ചാബിലും ഒരു മാറ്റമാണുള്ളത്. ഷെല്‍ഡണ്‍ കോട്രെല്ലിന് പകരം ക്രിസ് ജോര്‍ദ്ദനാണ് ടീമിലേക്ക് എത്തുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Rahul Tripathi, Shubman Gill, Nitish Rana, Sunil Narine, Eoin Morgan, Andre Russell, Dinesh Karthik(w/c), Pat Cummins, Kamlesh Nagarkoti, Prasidh Krishna, Varun Chakravarthy

കിംഗ്സ് ഇലവന്‍ പഞ്ചാബ്: KL Rahul(c), Mayank Agarwal, Mandeep Singh, Nicholas Pooran, Simran Singh(w), Glenn Maxwell, Mujeeb Ur Rahman, Chris Jordan, Ravi Bishnoi, Mohammed Shami, Arshdeep Singh