ലോക ഒന്നാം നമ്പര്‍ ടി20 താരത്തെ അടിസ്ഥാന വിലയില്‍ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്

ടി20യിലെ ഒന്നാം നമ്പര്‍ താരമായ ദാവിദ് മലാനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. ഇംഗ്ലണ്ട് താരത്തിന് വേണ്ടി മറ്റൊരു ഫ്രാഞ്ചൈസിയും രംഗത്തെത്തിയില്ല. അടിസ്ഥാന വിലയായ ഒരു കോടി 50 ലക്ഷത്തിനാണ് മലാനെ പഞ്ചാബ് സ്വന്തമാക്കിയത്.

Previous articleക്രിസ് മോറിസിന് പൊന്നും വില, റെക്കോർഡ് തുകയ്ക്ക് രാജസ്ഥാൻ റോയൽസിലേക്ക്
Next articleഫിഞ്ചിനും ഹെയില്‍സിനും ജേസണ്‍ റോയയ്ക്കും ആവശ്യക്കാരില്ല, ആദ്യ സെറ്റില്‍ വിറ്റ് പോയത് സ്റ്റീവ് സ്മിത്ത് മാത്രം