ഐപിഎലില്‍ 5000 റണ്‍സ് നേടുന്ന ആദ്യ വിദേശ താരമായി ഡേവിഡ് വാര്‍ണര്‍

Davidwarner

ഐപിഎലില്‍ അയ്യായിരം റണ്‍സ് തികയ്ക്കുന്ന ആദ്യ വിദേശ താരമായി സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍. വിരാട് കോഹ്‍ലി, സുരേഷ് റെയ്‍ന, രോഹിത് ശര്‍മ്മ എന്നിവരാണ് ഐപിഎലില്‍ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റു താരങ്ങള്‍. 135 ഇന്നിംഗ്സില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കി വാര്‍ണര്‍ ആണ് ഏറ്റവും കുറവ് ഇന്നിംഗ്സില്‍ അയ്യായിരം റണ്‍സിലേക്ക് എത്തിയ താരം.

ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ വിരാട് കോഹ്‍ലിയെക്കാള്‍ 22 ഇന്നിംഗ്സ് കുറച്ച് മാത്രമാണ് അയ്യായിരം റണ്‍സിലേക്കെത്തുവാന്‍ വാര്‍ണര്‍ക്ക് എടുത്തത്.

Previous articleഓസ്‌ട്രേലിയൻ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ഡേ നൈറ്റ് ആവുമെന്ന് സൗരവ് ഗാംഗുലി
Next articleമാറ്റങ്ങളില്ലാതെ പഞ്ചാബും മുംബൈയും, ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ബാറ്റിംഗ് തിരഞ്ഞെടുത്ത് മുംബൈ