പ്ലേ ഓഫ് സാധ്യതയ്ക്ക് ഈ ജയം വളരെ പ്രധാനം, ചെന്നൈ-രാജസ്ഥാന്‍ പോര്, ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നത്തെ ഐപിഎലില്‍ ചെന്നൈയ്ക്ക് ടോസ്. ടോസ് നേടി എംഎസ് ധോണി ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നിരയില്‍ രണ്ട് മാറ്റമാണുള്ളത്. ഡാരെന്‍ ബ്രാവോയ്ക്ക പകരം ജോഷ് ഹാസല്‍വുഡും കരണ്‍ ശര്‍മ്മയ്ക്ക് പകരം പിയൂഷ് ചൗളയും ടീമിലേക്ക് എത്തുന്നു. ജയ്ദേവ് ഉനഡ്കടിന് പകരം അങ്കിത് രാജ്പുത് രാജസ്ഥാന്‍ നിരയിലേക്ക് എത്തുന്നു.

പ്ലേ ഓഫ് സാധ്യതയ്ക്ക് ഏറ്റവും നിര്‍ണ്ണായകമാണ് ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Faf du Plessis, Sam Curran, Shane Watson, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Kedar Jadhav, Deepak Chahar, Piyush Chawla, Shardul Thakur, Josh Hazlewood

രാജസ്ഥാന്‍ റോയല്‍സ്: Robin Uthappa, Ben Stokes, Sanju Samson(w), Steven Smith(c), Jos Buttler, Riyan Parag, Rahul Tewatia, Jofra Archer, Shreyas Gopal, Ankit Rajpoot, Kartik Tyagi