2023-27 ഐപിഎൽ മീഡിയ റൈറ്റ്സിന്റെ അപേക്ഷ ക്ഷണിച്ച് ബിസിസിഐ

2023-27 വര്‍ഷത്തേക്കുള്ള ഐപിഎൽ മീഡിയ റൈറ്റ്സിന്റെ അപേക്ഷ ക്ഷണിച്ച് ബിസിസിഐ. ഇതിന്റെ ടെണ്ടറുകള്‍ 25 ഒക്ടോബര്‍ 2021ന് പുതിയ രണ്ട് ഐപിഎൽ ടീമുകളുടെ പ്രഖ്യാപനത്തിന് ശേഷം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

നിലവിൽ സ്റ്റാര്‍ സ്പോര്‍ട്സ് ആണ് മീഡിയ റൈറ്റ്സിന്റെ അവകാശികള്‍. പുതിയ സൈക്കിളിൽ കൂടുതൽ വരുമാനം ഈ വകുപ്പിലും ലഭിയ്ക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷ.

Previous articleഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് റാഫാ ബെനിറ്റസിന്റെ എവർട്ടണ് എതിരെ
Next articleഅര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ദീപ്തി, ഇന്ത്യ മികച്ച സ്കോറിലേക്ക്