ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വിൽ ജാക്സിനായി കോടികള്‍ ഒഴുക്കി മുംബൈ ഇന്ത്യന്‍സ്. 2 കോടി അടിസ്ഥാന വിലയുള്ള താരത്തിനായി മുംബൈയും പഞ്ചാബുമാണ് ലേല യുദ്ധത്തിൽ ഏര്‍പ്പെട്ടത്. ഒടുവിൽ 5.25 കോടി രൂപയ്ക്ക് താരത്തെ മുംബൈ സ്വന്തമാക്കി.

ടോപ് ഓര്‍ഡറിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരം ആര്‍സിബിയ്ക്ക് വേണ്ടി 2024 സീസണിൽ ശതകം നേടിയിരുന്നു.






![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)

