കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ ഇന്നത്തെ മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഇന്ന് വിജയിക്കുകയാണെങ്കില്‍ മുംബൈയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് വീണ്ടും എത്താമെന്നിരിക്കെ മികച്ച സ്കോര്‍ ലക്ഷ്യമാക്കിയാണ് മുംബൈ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത്.
ഇരു ടീമുകളും മാറ്റമില്ലാതെയാണ് മത്സരത്തിന് തയ്യാറായിരിക്കുന്നത്. പഞ്ചാബിനെ സംബന്ധിച്ചിടത്തോളം ഇന്ന് വിജയമില്ലെങ്കില്‍ പ്ലേ ഓഫ് സാധ്യതകള്‍ ഏറെ ശ്രമകരമായി മാറുമെന്ന് ഉറപ്പാണ്.
മുംബൈ ഇന്ത്യന്‍സ് : Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, Nathan Coulter-Nile, Rahul Chahar, Trent Boult, Jasprit Bumrah
കിംഗ്സ് ഇലവന് പഞ്ചാബ്: KL Rahul(w/c), Mayank Agarwal, Chris Gayle, Nicholas Pooran, Glenn Maxwell, Deepak Hooda, Chris Jordan, Murugan Ashwin, Mohammed Shami, Ravi Bishnoi, Arshdeep Singh