വിക്കറ്റ് നഷ്ടമില്ലാതെ 81 റൺസ് നേടി ശ്രീലങ്ക

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോളിലെ രണ്ടാം ടെസ്റ്റിൽ അയര്‍ലണ്ടിനെ 492 റൺസിന് എറിഞ്ഞിട്ട ശേഷം രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 81/0 എന്ന നിലയിൽ.

18.1 ഓവറായപ്പോള്‍ മത്സരം വെളിച്ചക്കുറവ് മൂലം നിര്‍ത്തിവയ്ക്കുകയായിരുന്നു. 41 റൺസുമായി നിഷാന്‍ മധുഷ്കയും 39 റൺസ് നേടി ദിമുത് കരുണാരത്നേയും ആണ് ക്രീസിലുള്ളത്.

അയര്‍ലണ്ടിന്റെ സ്കോര്‍ മറികടക്കുവാന്‍ 411 റൺസ് കൂടി ശ്രീലങ്ക നേടേണ്ടതുണ്ട്.