സ്ലോ ഓവർ റേറ്റ്, ഹാർദിക് പാണ്ഡ്യക്ക് പിഴ

Newsroom

Picsart 24 04 19 10 22 34 257
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് പിഴ. വ്യാഴാഴ്ച മുള്ളൻപൂരിൽ നടന്ന ഐപിഎൽ 2024 മത്സരത്തിൽ പഞ്ചാബിനെതിരായ സ്ലോ ഓവർ റേറ്റ് നിരക്കിനാണ് ഹാർദികിന് പിഴ ചുമത്തിയത്‌. ഇന്നലെ മത്സരം വിജയിക്കാൻ ഹാർദികിനും മുംബൈ ഇന്ത്യൻസിനും ആയിരുന്നു. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഹാർദിക്കിന് 12 ലക്ഷം രൂപ പിഴ ചുമത്തി.

ഹാർദിക് 24 04 19 10 23 07 973

ഹാർദികിന്റെ ആദ്യ ഒഫൻസ് ആയതിനാലാണ് 12 ലക്ഷം പിഴ. അടുത്ത തവണ പിഴ 24 ലക്ഷമായി ഉയരും. ഒപ്പം ടീമംഗങ്ങളും അടുത്ത തവണ പിഴ നൽകേണ്ടി വരും. ഇന്നലെ നിശ്ചിത സമയത്ത് മുംബൈ ഇന്ത്യൻസ് 2 ഓവർ പിറകിലായിരുന്നു.