Tag: Hardik Pandya
ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഗ്രേഡ് എ കരാര്‍, ഭുവനേശ്വര്‍ കുമാറിനെ ബി ഗ്രേഡിലേക്ക് തരം താഴ്ത്തി
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് തന്റെ ദേശീയ കരാറില്‍ നേട്ടം. നേരത്തെ ബി ഗ്രേഡിലായിരുന്ന താരം ഇപ്പോള്‍ എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. എ ഗ്രേഡ് കരാറില്‍ അഞ്ച് കോടി രൂപയാണ് താരത്തിന്...
ഹാര്‍ദ്ദിക് ആര്‍സിബിയ്ക്കെതിരെ പന്തെറിയാത്തത് വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി – സഹീര്‍ ഖാന്
ആര്‍സിബിയ്ക്കെതിരെ മുംബൈയുടെ തോല്‍വിയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ബൗളിംഗ് ദൗത്യം ടീം നല്‍കിയിരുന്നില്ല. ഇതിന്റെ പിന്നിലെ കാരണം വ്യക്തമാക്കി സഹീര്‍ ഖാന്. മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ടും രാഹുല്‍ ചഹാറും വളരെ അധികം റണ്‍സ് വിട്ട്...
പാണ്ഡ്യ സഹോദരന്മാരും സൂര്യകുമാര്‍ യാദവും മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നു
ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ചേര്‍ന്നു. ഐപിഎല്‍ 2021 ആരംഭിക്കുവാന്‍ ഏതാനും ആഴ്ച മാത്രം അവശേഷിക്കവെയാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് താരങ്ങള്‍...
പന്ത്, ധവാന്, ഹാര്‍ദ്ദിക് എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ തുണ, ഇന്ത്യ 329 റണ്‍സിന് ഓള്‍ഔട്ട്
പൂനെയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 329 റണ്‍സിന് ഓള്‍ഔട്ട്. ഇന്ന് മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഈ സ്കോറിലേക്ക് നയിച്ചത്....
അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് ഋഷഭ് പന്ത്, ലോകേഷ് രാഹുലിന് ശതകം
പൂനെയിലെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സ്. ഇന്ന് ഇന്ത്യയുടെ തുടക്കം മോശമായിരുന്നുവെങ്കിലും വിരാട് കോഹ്ലിയും ലോകേഷ് രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍...
അടുത്ത് ഏഴ് എട്ട് മാസം ടീം തിരയുന്ന ഓള്‍റൗണ്ടറുടെ ദൗത്യം ഏറ്റെടുക്കുവാനായി എന്തും ചെയ്യാമെന്ന്...
ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് വേണ്ടിയുള്ള ടീം കോമ്പിനേഷനുകള്‍ പരീക്ഷിക്കുയാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തില്‍ നിന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയത്. അതില്‍ ഓപ്പണിംഗും മധ്യനിരയും മാത്രമല്ല ആകെയുള്ള ടീമിന്റെ ഘടനയില്‍...
പൃഥ്വി ഷാ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്ത്, നടരാജനും അവസരമില്ല, ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ സ്ക്വാഡ്...
ഇംഗ്ലണ്ടിനെതിരെുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിനെ തിരഞ്ഞെടുത്ത് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന് കമ്മിറ്റിയുടെ കീഴിലുള്ള ആദ്യ ടീം സെലക്ഷനാണിത്.
വിരാട്...
ഹർദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഷെയിൻ വോൺ
ഓസ്ട്രേലിയക്കെതിരായ ഏകദിന- ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഓസ്ട്രേലിയൻ സ്പിന്നർ ഷെയിൻ വോൺ. ഓസ്ട്രേലിക്കെതിരായ...
തന്റെ മാൻ ഓഫ് ദി സീരീസ് പുരസ്കാരം നടരാജന് നൽകി ഹർദിക് പാണ്ഡ്യ
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം ലഭിച്ചതിന് പിന്നാലെ ആ അവാർഡ് സീരീസിൽ മികച്ച പ്രകടനം പുറത്തെടുത്ത ഫാസ്റ്റ് ബൗളർ നടരാജന് നൽകി ഹർദിക് പാണ്ഡ്യ. തന്റെ അരങ്ങേറ്റ...
ഇന്ത്യയെ മുന്നൂറ് കടത്തി ഹാര്‍ദ്ദിക് പാണ്ഡ്യ-ജഡേജ കൂട്ടുകെട്ട് , കോഹ്ലിയ്ക്കും അര്‍ദ്ധ ശതകം
ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 302 റണ്‍സ് നേടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ മയാംഗ് അഗര്‍വാളിന് പകരം ശുഭ്മന്‍ ഗില്ലിനാണ് അവസരം നല്‍കിയത്. താരം 33 റണ്‍സ് നേടുകയും ചെയ്തു....
ഓസ്ട്രേലിയയെ ബുദ്ധിമുട്ടിക്കാതെ ഇന്ത്യയുടെ കീഴടങ്ങല്‍, റണ്‍സ് കണ്ടെത്തിയത് പാണ്ഡ്യയും ധവാനും മാത്രം
ഓസ്ട്രേലിയ നല്കിയ 375 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ പരാജയം. 50 ഓവറില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 308/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. മയാംഗ് അഗര്‍വാളും(22) ശിഖര്‍ ധവാനും ചേര്‍ന്ന്...
മികച്ച തുടക്കത്തിന് ശേഷം അശ്വിന്റെ മുന്നില്‍ പതറിയ മുംബൈയെ മുന്നോട്ട് നയിച്ച് ഇഷാന് കിഷനും...
ഐപിഎലിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 200 റണ്‍സ്. ക്വിന്റണ്‍ ഡി കോക്കും സൂര്യകുമാര്‍ നല്കിയ തുടക്കത്തിന് ശേഷം അശ്വിന്റെ മുന്നില്‍ മുംബൈ പതറുന്ന കാഴ്ചയാണ്...
അച്ചടക്ക ലംഘനം, ഹാര്‍ദ്ദിക് പാണ്ഡ്യയെയും ക്രിസ് മോറിസിനെയും വിളിച്ച് വരുത്തി മാച്ച് റഫറി
ഇന്നലെ നടന്ന മുംബൈ ബാംഗ്ലൂര്‍ ഐപിഎല്‍ മത്സരത്തിനിടെ അതിര് വിട്ട ക്രിസ് മോറിസിനെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും വിളിച്ചു വരുത്തി മാച്ച് റഫറി. ഇരു താരങ്ങള്‍ക്കുമെതിരെ ഐപിഎല്‍ പെരുമാറ്റചട്ട കോഡിന്റെ ലംഘനത്തിനുള്ള ചാര്‍ജ്ജുകള്‍ ചുമത്തിയിട്ടുണ്ട്.
ഹാര്‍ദ്ദിക്...
മൈറ്റി മുംബൈ ഇന്ത്യന്‍സ്, വീണ്ടും അവസരത്തിനൊത്തുയര്‍ന്ന് ബാറ്റിംഗ് നിര
തുടക്കത്തിലെ ഫോമില്ലായ്മയില്‍ നിന്ന് ഫോമിലക്കുയര്‍ന്ന ക്വിന്റണ്‍ ഡി കോക്ക് ഇന്ന് കിംഗ്സ് ഇലവന് പഞ്ചാബിനെതിരെയും മികവ് പുലര്‍ത്തിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 176 റണ്‍സ്. ഡി കോക്കും ക്രുണാല്‍ പാണ്ഡ്യയും...
അവസാന നാല് ഓവറുകളില്‍ മുംബൈയുടെ താണ്ഡവും തുടരുന്നു, രാജസ്ഥാനെതിരെ നേടിയത് 68 റണ്‍സ്
ഐപിഎലിലെ ഏറ്റവും കരുത്തുറ്റ ബാറ്റിംഗ് നിര ഏതെന്ന ചോദിച്ചാല്‍ ഏവരും ഒരുപോലെ ഉത്തരം പറയുക മുംബൈ ഇന്ത്യന്‍സ് എന്നാവും. ആദ്യ മത്സരത്തില്‍ ചെന്നെയോട് പരാജയം ഏറ്റുവാങ്ങിയ ശേഷം ബാംഗ്ലൂരിനോട് സൂപ്പര്‍ ഓവറില്‍ തോല്‍വിയേറ്റു...