ഐ പി എല്ലിൽ മൊഹമ്മദ് ഷമിക്ക് 100 വിക്കറ്റ്

Newsroom

Picsart 23 03 31 19 56 19 369
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എൽ പുതിയ സീസണിലെ ആദ്യ വിക്കറ്റ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബൗളർ മൊഹമ്മദ് ഷമി തന്റെ ഐ പി എൽ കരിയറിൽ നൂറ് വിക്കറ്റ് എന്ന നാഴികകല്ല് പിന്നിട്ടു. ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ കോൺവേയുടെ വിക്കറ്റ് തെറിപ്പിച്ചാണ് ഷമി 100 വിക്കറ്റ് നേടിയത്. ഐ പി എല്ലിൽ നൂറു വിക്കറ്റുകൾ നേടുന്ന 19ആം താരമാണ് ഷമി.

ഷമി 23 03 31 19 55 45 263

94 ഐ പി എൽ മത്സരങ്ങളിൽ നിന്നാണ് ഇന്ത്യൻ താരം 100 വിക്കറ്റിൽ എത്തിയത്. 28.92 ശരാശരിയിലും 8.48 ഇക്കോണമിയിലും ആണ് 100 വിക്കറ്റ് നേടിയത്.