ടോസ് ഫാഫ് ജയിച്ചു, രാജസ്ഥാനും ബെംഗളൂരുവിനും ജയിച്ചേ പറ്റൂ

Newsroom

Picsart 23 05 14 15 14 57 074
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആർ സി ബിയും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടുകയാണ്. ഇന്ന് ടോസ് ജയിച്ച ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് ആദ്യ ബാറ്റു ചെയ്യാൻ തീരുമാനിച്ചു. രണ്ട് ടീമുകൾക്കും ഇന്ന് വിജയം നിർബന്ധമാണ്. രാജസ്ഥാൻ ടീമിൽ ഇന്ന് ബൗൾട്ട് ഇല്ല. സാംബ ആണ് പകരം കളിക്കുന്നത്.

20230514 150639

Rajasthan Royals XI: J Buttler, Y Jaiswal, S Samson (c & wk), J Root, S Hetmyer, D Jurel, Asif K M, R Ashwin, Y Chahal, A Zampa, S Sharma

Royal Challengers Bangalore XI: Faf Du Plessis (c), V Kohli, A Rawat, M Lomror, G Maxwell, M Bracewell, D Karthik (wk), H Patel, K Sharma, W Parnell, M Siraj.