ഡെൽഹിക്ക് എതിരെ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റു ചെയ്യും, ബട്ലർ ഉണ്ട്!!

Newsroom

Picsart 23 04 08 15 16 26 013
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റു ചെയ്യും. ഇന്ന് ടോസ് നേടിയ ഡെൽഗി ക്യാപിറ്റൽസ് ക്യാപ്റ്റൻ വാർണർ സഞ്ജുവിനെയും ടീമിനെയും ബാറ്റിംഗിന് അയക്കുക ആയിരുന്നു. ദേവ്ദത്ത് പടിക്കലും ആസിഫും ഇന്ന് രാജസ്ഥാൻ റോയൽസ് ആദ്യ ഇലവനിൽ ഇല്ല. പരിക്ക് മാറിയ ബട്ലർ ടീമിൽ തുടരുന്നു.

#RR XI: Jos Buttler, Yashasvi Jaiswal, Sanju Samson, Riyan Parag, Shimron Hetmyer, Dhruv Jurel, Ravichandran Ashwin, Jason Holder, Trent Boult, Sandeep Sharma, Yuzvendra Chahal

#DC (Playing XI): David Warner (c) 🇦🇺, Manish Pandey, Rilee Rossouw 🇿🇦, Rovman Powell 🇯🇲, Lalit Yadav, Akshar Patel, Abishek Porel (wk), Anrich Nortje 🇿🇦, Khaleel Ahmed, Kuldeep Yadav, Mukesh Kumar