ക്യാപ്റ്റന്മാരുടെ ഫോട്ടോയിൽ രോഹിത് ഇല്ല, കാരണം അറിയാം

Sports Correspondent

Captains
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎൽ 2023ന് മുന്നോടിയായുള്ള ക്യാപ്റ്റന്മാരുടെ മീറ്റിംഗിലും ഫോട്ടോ സെഷനിലും ശ്രദ്ധേയമായി രോഹിത് ശര്‍മ്മയുടെ അഭാവം. താരത്തിന് അസുഖം ബാധിച്ചതിനാലാണ് എത്താത്തെന്നാണ് ഐപിഎൽ അധികാരികള്‍ അറിയിച്ചത്. എന്നാൽ എന്താണ് അസുഖം എന്നത് പുറത്ത് വിട്ടിട്ടില്ല. ഐപിഎലിന്റെ 16ാം പതിപ്പിന്റെ ക്യാപ്റ്റന്മാരുടെ ഫോട്ടോയിൽ 9 ക്യാപ്റ്റന്മാരാണ് പങ്കെടുത്തത്.

സൺറൈസേഴ്സ് നായകന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ അഭാവത്തിൽ ഭുവനേശ്വര്‍ കുമാര്‍ ആണ് ഫോട്ടോ സെഷനിൽ പങ്കെടുത്തത്. അഞ്ച് തവണ ഐപിഎൽ കിരീടത്തിലേക്ക് മുംബൈ നയിച്ച വ്യക്തിയാണ് രോഹിത് ശര്‍മ്മ.