മുംബൈയ്ക്കെതിരെ ടോസ് നേടി ആര്‍സിബി, ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Rcbmaxwellabd
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈയ്ക്കെതിരെ ഇന്ന് ഐപിഎലിലെ രണ്ടാം മത്സരത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഫാഫ് ഡു പ്ലെസി, റീസ് ടോപ്ലി,മൈക്കൽ ബ്രേസ്വെൽ, ഗ്ലെന്‍ മാക്സ്വെൽ എന്നിവരാണ് ആര്‍സിബിയുടെ വിദേശ താരങ്ങൾ. അതേ സമയം മുംബൈ ഇന്ത്യന്‍സിനായി ടിം ഡേവിഡ്, കാമറൺ ഗ്രീൻ, ജോഫ്ര ആര്‍ച്ചർ, ജേസൺ ബെഹ്രെന്‍ഡോര്‍ഫ് എന്നിവരാണ് വിദേശ താരങ്ങൾ.

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Suryakumar Yadav, Cameron Green, Tilak Varma, Tim David, Nehal Wadhera, Hrithik Shokeen, Piyush Chawla, Jofra Archer, Arshad Khan

റോയൽ ചല‍ഞ്ചേഴ്സ് ബാംഗ്ലൂർ: Virat Kohli, Faf du Plessis(c), Glenn Maxwell, Michael Bracewell, Shahbaz Ahmed, Dinesh Karthik(w), Karn Sharma, Harshal Patel, Akash Deep, Reece Topley, Mohammed Siraj