ഈഡന്‍ ഗാര്‍ഡന്‍സിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ആര്‍സിബി

Sports Correspondent

Fafvirat
Download the Fanport app now!
Appstore Badge
Google Play Badge 1

ഈഡന്‍ ഗാര്‍ഡന്‍സിൽ ഇന്ന് നടക്കുന്ന ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ആര്‍സിബി. ആര്‍സിബി നിരയിൽ റീസ് ടോപ്ലിയ്ക്ക് പകരം ഡേവിഡ് വില്ലി ടീമിലേക്ക് എത്തുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിൽ സുയാഷ് ശര്‍മ്മ തന്റെ ഐപിഎൽ അരങ്ങേറ്റം കുറിയ്ക്കുന്നു. ആദ്യ മത്സരത്തിൽ ആര്‍സിബി വിജയം കുറിച്ചപ്പോള്‍ കൊൽക്കത്തയ്ക്ക് പരാജയം ആയിരുന്നു ഫലം.

കെകെആര്‍: : Mandeep Singh, Rahmanullah Gurbaz(w), Nitish Rana(c), Rinku Singh, Andre Russell, Shardul Thakur, Sunil Narine, Suyash Sharma, Tim Southee, Umesh Yadav, Varun Chakaravarthy

ആര്‍സിബി: Virat Kohli, Faf du Plessis(c), Dinesh Karthik(w), Glenn Maxwell, Michael Bracewell, Shahbaz Ahmed, David Willey, Karn Sharma, Harshal Patel, Akash Deep, Mohammed Siraj