വിജയം തേടി ചെന്നൈ പഞ്ചാബിനെതിരെ , ബാറ്റിംഗ് തിരഞ്ഞെടുത്ത് കെഎല്‍ രാഹുല്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് കിംഗ്സ് ഇലവന്‍പഞ്ചാബ്. ടോസ് നേടിയ കെഎല്‍ രാഹുല്‍ തന്റെ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ടെന്നാണ് പറഞ്ഞത്. അതെ സമയം ധോണി തന്റെ ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

ക്രിസ് ജോര്‍ദ്ദന്‍, മന്‍ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍ എന്നിവരാണ് പഞ്ചാബ് നിരയിലേക്ക് എത്തുന്നത്. കരുണ്‍ നായര്‍, ജെയിംസ് നീഷം, കൃഷ്ണപ്പ ഗൗതം എന്നിവരാണ് ടീമില്‍ നിന്ന് പുറത്ത് പോകുന്നത്.

കിംഗ്സ് ഇലവന്‍ പഞ്ചാബ്: KL Rahul(w/c), Mayank Agarwal, Mandeep Singh, Nicholas Pooran, Glenn Maxwell, Sarfaraz Khan, Chris Jordan, Harpreet Brar, Ravi Bishnoi, Mohammed Shami, Sheldon Cottrell

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Shane Watson, Ambati Rayudu, Faf du Plessis, MS Dhoni(w/c), Kedar Jadhav, Ravindra Jadeja, Dwayne Bravo, Sam Curran, Shardul Thakur, Piyush Chawla, Deepak Chahar