ടോസ് നേടി ഡല്‍ഹി, ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. കെഎല്‍ രാഹുലിന് പകരം മയാംഗ് അഗര്‍വാള്‍ ആണ് പഞ്ചാബ് കിംഗ്സിനെ നയിക്കുന്നത്.

ഡല്‍ഹി നിരയില്‍ മാറ്റമൊന്നുമില്ല. രണ്ട് മാറ്റമാണ് പഞ്ചാബ് കിംഗ്സ് നിരയിലുള്ളത്. നിക്കോളസ് പൂരന് പകരം ദാവിദ് മലന്‍ ടീമില്‍ എത്തുന്നു. കെഎല്‍ രാഹുലിന് പകരം മയാംഗ് അഗര്‍വാള്‍ എത്തുന്നു.

പഞ്ചാബ് കിംഗ്സ്: Mayank Agarwal(c), Prabhsimran Singh(w), Chris Gayle, Dawid Malan, Deepak Hooda, Shahrukh Khan, Harpreet Brar, Chris Jordan, Riley Meredith, Ravi Bishnoi, Mohammed Shami

ഡല്‍ഹി ക്യാപിറ്റല്‍സ്: Prithvi Shaw, Shikhar Dhawan, Steven Smith, Rishabh Pant(w/c), Marcus Stoinis, Shimron Hetmyer, Axar Patel, Lalit Yadav, Kagiso Rabada, Ishant Sharma, Avesh Khan