പന്തിന് 16 കോടി, അക്സറിന് 9 കോടി, ഡല്‍ഹിയുടെ പട്ടിക ഇപ്രകാരം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

നേരത്തെ പുറത്ത് വന്നത് പോലെ അപ്രതീക്ഷിത മാറ്റങ്ങളൊന്നുമില്ലാതെ ഡല്‍ഹിയുടെ ഐപിഎൽ നിലനിര്‍ത്തൽ പട്ടിക. ക്യാപ്റ്റന്‍ ഋഷഭ് പന്തിന് 16 കോടി വിലയിട്ട ഡല്‍ഹി അക്സര്‍ പട്ടേലിനെ 9 കോടിയ്ക്ക് നിലനിര്‍ത്തി.

അതേ സമയം പൃഥ്വി ഷായ്ക്ക് ഏഴര കോടിയും ആന്‍റിക് നോര്‍ക്കിയയ്ക്ക് ആറര കോടിയുമാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തൽ തുകയായി നല്‍കുന്നത്.