Home Tags Axar Patel

Tag: Axar Patel

സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍, കൈവിട്ട കളി തിരിച്ചുപിടിച്ചുവെങ്കിലും അവസാന പന്തില്‍ ജയം നേടാനാകാതെ...

അവസാന ഓവറില്‍ വിജയിക്കുവാന്‍ 16 റണ്‍സെന്നത് അവസാന പന്തില്‍ രണ്ട് റണ്‍സാക്കി മാറ്റിയെങ്കിലും വിജയം നേടാന്‍ സണ്‍റൈസേഴ്സിന് സാധിച്ചില്ല. രണ്ടോവറില്‍ 28 റണ്‍സെന്ന നിലയില്‍ നിന്ന് കെയിന്‍ വില്യംസണും ജഗദീഷ സുജിത്തും ചേര്‍ന്ന്...

IPL 2021: അക്‌സർ പട്ടേൽ ഉടൻ ടീമിനൊപ്പം ചേരും

കൊറോണ പോസിറ്റീവ് ആയ ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അക്‌സർ പട്ടേൽ ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്ന് അറിയിച്ച് ഡൽഹി ക്യാപിറ്റൽസ് ടീം ഡോക്ടർ മുസ്തഫ ഗൗസ്. നിലവിൽ താരം പത്താമത്തെ ക്വറന്റൈൻ ദിവസത്തിൽ...

ബിസിസിയുടെ മാനദണ്ഡ പ്രകാരം കുറഞ്ഞത് പത്ത് ദിവസമെങ്കിലും കഴിയാതെ കോവിഡ് ബാധിച്ച ഒരു താരത്തിന്...

കോവിഡ് ബാധിച്ച ഒരു താരം പത്ത് ദിവസമെങ്കിലും പുറത്തിരുന്ന ശേഷം മാത്രമേ വീണ്ടും മത്സരത്തിലേക്ക് വരാനാകുവെന്നാണ് ബിസിസിഐയുടെ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യേര്‍സ്. ഏതെങ്കിലും താരമോ ഒഫീഷ്യലോ സ്റ്റാഫോ കോവിഡ് ബാധിതനായാല്‍ അദ്ദേഹത്തിന്...

ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി, അക്സര്‍ പട്ടേലിന് കോവിഡ്

ഐപിഎല്‍ ആരംഭിയ്ക്കുവാന്‍ ഏതാനും ദിവസം മാത്രം അവശേഷിക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് താരം അക്സര്‍ പട്ടേലിന് കോവിഡ് എന്ന് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരെ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തി മികച്ച ഫോമിലാണ് ഈ ഡല്‍ഹി ക്യാപിറ്റല്‍സ്...

ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് ജയവുമായി ഇന്ത്യ ലോര്‍ഡ്സിലേക്ക്, അശ്വിനും അക്സറിനും അഞ്ച് വിക്കറ്റ്

ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് വിജയം കരസ്ഥമാക്കി ഇന്ത്യ. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ ന്യൂസിലാണ്ടിനെതിരെയുള്ള ഫൈനലിന് യോഗ്യത നേടി. ഇന്നിംഗ്സിനും 25 റണ്‍സിനുമാണ് ഇന്ന് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ്...

മൂന്നാം ദിവസം തന്നെ ടെസ്റ്റ് വിജയത്തിന് അരികിലെത്തി ഇന്ത്യ

അഹമ്മദാബാദ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യ വിജയത്തിലേക്ക് നീങ്ങുന്നു. ഇന്ന് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 365 റണ്‍സിന് പുറത്തായ ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 91/6 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയിരുന്നു. 6/0...

വാഷിംഗ്ടണ്‍ സുന്ദറിന് ശതകം തികയ്ക്കാനായില്ല, ഇന്ത്യ 365 റണ്‍സിന് പുറത്ത്

ഇംഗ്ലണ്ടിനെതിരെ മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ. 160 റണ്‍സിന്റെ ലീഡാണ് ടീം നേടിയത്. എന്നാല്‍ അര്‍ഹമായ ശതകം തികയ്ക്കുവാന്‍ വാഷിംഗ്ടണ്‍ സുന്ദറിന് സാധിച്ചില്ല. താരം 96ല്‍ നില്‍ക്കവെ അവസാന മൂന്ന്...

ആദ്യ ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്, സ്പിന്നര്‍മാര്‍ക്ക് 8 വിക്കറ്റ്

അഹമ്മദാബാദ് ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട്  75.5 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ബെന്‍ സ്റ്റോക്സ് 55 റണ്‍സ് നേടിയപ്പോള്‍ ഡാനിയേല്‍ ലോറന്‍സ്...

അര്‍ദ്ധ ശതകത്തിന് ശേഷം സ്റ്റോക്സ് പുറത്ത്, ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം

അഹമ്മദാബാദിലെ നാലാം ടെസ്റ്റില്‍ ആദ്യ രണ്ട് സെഷനുകള്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 3 വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ ജോണി ബൈര്‍സ്റ്റോ -...

ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി ബൈര്‍സ്റ്റോ – സ്റ്റോക്സ് കൂട്ടുകെട്ട്

അഹമ്മദാബാദിലെ നാലാം ടെസ്റ്റിന്റെ ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ. ഓപ്പണര്‍മാരെ അക്സര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഇംഗ്ലണ്ട് നേടിയത് 30...

അവസാന ടെസ്റ്റിലും ഇത് പോലത്തെ പിച്ച് വേണമെന്നാണ് തന്റെ പക്ഷം – അക്സര്‍ പട്ടേല്‍

മൊട്ടേരയിലേത് പോലെ രണ്ട് ദിവസത്തില്‍ ടെസ്റ്റ് മത്സരം അവസാനിച്ച പിച്ചാണ് താന്‍ അവസാന മത്സരത്തിലും ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ് മൂന്നാം ടെസ്റ്റിലെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട അക്സര്‍ പട്ടേല്‍. അവസാന ടെസ്റ്റിലും പിച്ച് ഇത്...

തനിക്ക് ഈ ഫോം തുടരാന്‍ കഴിയണമെന്ന് ആഗ്രഹം – അക്സര്‍ പട്ടേല്‍

രവീന്ദ്ര ജഡേജയുടെ പരിക്കാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് അക്സര്‍ പട്ടേലിന് അവസരം തുറന്ന് നല്‍കിയത്. സ്ക്വാഡിലെത്തിയെങ്കിലും പരിക്ക് മൂലം ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ താരം പരിഗണിക്കപ്പെട്ടില്ലെങ്കിലും രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചതിന് ശേഷം...

ഒന്നും ചെയ്യാനാകാതെ ബാറ്റ്സ്മാന്മാര്‍, ഇംഗ്ലണ്ടും ഓള്‍ഔട്ട്

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 49 റണ്‍സ് വിജയ ലക്ഷ്യം. രണ്ടാം ദിവസം 145 റണ്‍സിന് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയ ഇന്ത്യ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിന് 81 റണ്‍സില്‍ അവസാനം കുറിയ്ക്കുകയായിരുന്നു....

അഹമ്മദാബാദില്‍ വിക്കറ്റുകളുടെ പെരുമഴ, രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തി അക്സര്‍ പട്ടേല്‍

അഹമ്മദാബാദിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇതുവരെ വീണത് പത്ത് വിക്കറ്റുകള്‍. ഇന്ത്യയുടെ അവശേഷിച്ച ഏഴ് വിക്കറ്റ് വീഴ്ത്തി 145 റണ്‍സിന് ഓള്‍ഔട്ട് ആക്കി തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 9...

ഒന്നാം ദിവസം തന്നെ സ്പിന്‍ കുരുക്കില്‍ കാല്‍തട്ടി വീണ് ഇംഗ്ലണ്ട്, അക്സറിന് ആറ് വിക്കറ്റ്

അഹമ്മദാബാദിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിന് സമാപനം. രവിചന്ദ്രന്‍ അശ്വിനും അക്സര്‍ പട്ടേലും ഇരു വശത്ത് നിന്നും പന്തെറിഞ്ഞ് തുടങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് അവശേഷിച്ചത്...
Advertisement

Recent News