ആദ്യത്തെ റിട്ടന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ പോകുന്നത് ധോണിയ്ക്ക് വേണ്ടി – ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഐപിഎലില്‍ മെഗാ ലേലത്തിൽ ആദ്യത്തെ റിട്ടന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കുവാന്‍ പോകുന്നത് എംഎസ് ധോണിയ്ക്ക് വേണ്ടിയാകുമെന്ന് അറിയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒഫീഷ്യൽ.

ഐപിഎലില്‍ എത്ര താരങ്ങളെ നിലനിര്‍ത്താമെന്നോ റൈറ്റ് ടു മാച്ച് ഉണ്ടാകുമോ എന്നതിൽ ഇനിയും വ്യക്തത വരുവാനുണ്ടെങ്കിലും ചെന്നൈ എംഎസ് ധോണിയുെ തീര്‍ച്ചയായും നിലനിര്‍ത്തുമെന്നാണ് ചെന്നൈ അറിയിച്ചിരിക്കുന്നത്.

ധോണി അടുത്ത വര്‍ഷവും ടീമിന്റെ ക്യാപ്റ്റനായി തന്നെ തുടരുമെന്നാണ് ചെന്നൈ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.എത്ര റിട്ടന്‍ഷന്‍ സാധ്യമാകും