പഞ്ചാബിന്റെ ബരിന്ദർ സ്രാണിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

കിംഗ്സ് ഇലവൻ പഞ്ചാബിന്റെ യുവതാരം ബരിന്ദർ സ്രാണിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 3 കോടി 40 ലക്ഷം രൂപയ്ക്കാണ് സ്രാണിനെ മുംബൈ സ്വന്തമാക്കിയത്.

അടിസ്ഥാന വില അൻപത് ലക്ഷമായിരുന്ന താരത്തിന് വേണ്ടി മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും മത്സരിക്കുകയയിരുന്നു. മൂന്നു കോടി ഇരുപത് ലക്ഷം വരെ വില പറഞ്ഞ ചെന്നൈ അവസാനം പിന്മാറുകയായിരുന്നു.