ന്യൂസിലാന്റിന്റെ ലോകി ഫെർഗൂസനെ സ്വന്തമാക്കി നൈറ്റ് റൈഡേഴ്സ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാന്റ് ബൗളർ ലോകി ഫെർഗൂസനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 1 കോടി 60 ലക്ഷം രൂപ നൽകിയാണ് കൊൽക്കത്ത മുൻ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ് താരത്തെ സ്വന്തമാക്കിയത്.

അടിസ്ഥാന വിലയായ ഒരു കോടിരൂപയ്ക്ക് കൊൽക്കത്ത വാങ്ങാനിരിക്കെയാണ് കിംഗ്സ് ഇലവൻ പഞ്ചാബ് ലേലം കൊഴുപ്പിച്ചത്. ഒടുവിൽ കൊൽക്കത്ത തന്നെ താരത്തെ സ്വന്തമാക്കുകയായിരുന്നു.