ലഖ്നൗക്ക് എതിരെ ടോസ് ജയിച്ച് ഡെൽഹി ക്യാപിറ്റൽസ്

Newsroom

Picsart 23 04 01 19 20 01 668
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എൽ 2023 സീസണിലെ മൂന്നാം മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ വാർണർ ടോസ് വിജയിച്ചു. എതിരാളികളായ ലഖ്നൗ സൂപ്പർ ജയന്റസിനെ അവർ ആദ്യം ബാറ്റു ചെയ്യാൻ അയക്കും.

Picsart 23 04 01 19 20 10 693

Lucknow Super Giants XI: K L Rahul (c), K Mayers, N Pooran (wk), D Hooda, M Stoinis, A Badoni, K Pandya, R Bishnoi, J Unadkat, A Khan, M Wood.

Match 3. Delhi Capitals XI: D Warner (c), P Shaw, R Rossouw, M Marsh, S Khan (Wk), R Powell, A Patel, K Yadav, C Sakariya, K Ahmed, M Kumar.