ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകന് കെഎൽ രാഹുല്‍. മാറ്റങ്ങളില്ലാതെ ഡൽഹി ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോള്‍ അവേശ് ഖാന് പകരം കൃഷ്ണപ്പ ഗൗതം ലക്നൗ നിരയിലേക്ക് എത്തുന്നു.
ലക്നൗ സൂപ്പര്‍ ജയന്റ്സ്: Quinton de Kock(w), KL Rahul(c), Deepak Hooda, Marcus Stoinis, Ayush Badoni, Krunal Pandya, Krishnappa Gowtham, Jason Holder, Dushmantha Chameera, Mohsin Khan, Ravi Bishnoi
ഡൽഹി ക്യാപിറ്റൽസ്: Prithvi Shaw, David Warner, Mitchell Marsh, Rishabh Pant(w/c), Lalit Yadav, Rovman Powell, Axar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman, Chetan Sakariya