കുൽദീപ് ഇനി കൊൽക്കത്തയ്ക്ക് ഒപ്പം ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കുൽദീപ് യാദവ് 2 കോടിക്ക് ഡെൽഹി ക്യാപിറ്റൽസിൽ എത്തി. താരത്തിനായി അധികം ലേലം ഉണ്ടായില്ല. താരത്തിനെ ബേസ് പ്രൈസ് ഒരു കോടി ആയിരുന്നു. അവസാന ഏഴു സീസണീളമായി കുൽദീപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒപ്പം ആയിരുന്നു. എന്നാൽ അവസാന സീസണുകളിൽ കുൽദീപിന് അധി അവസഎഅം ലഭിച്ചില്ല. ഈ സീസണിൽ ഡെൽഹിക്ക് ഒപ്പം കാര്യങ്ങൾ മാറും എന്നാകും താരം പ്രതീക്ഷിക്കപ്പെടുന്നത്.