Tag: Kuldeep
വരണ്ട പിച്ചുകളില്‍ കുല്‍ദീപ് യാദവ് കൂടുതല്‍ അപകടകാരി: കോഹ്ലി
തന്റെ രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നിട്ട നിന്ന കുല്‍ദീപ് യാദവിനുമേല്‍ പ്രശംസ ചൊരിഞ്ഞ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. വരണ്ട പിച്ചുകളില്‍ കുല്‍ദീപ് കൂടുതല്‍ അപകടകാരിയാകുമെന്ന തന്റെ...