ബെയർസ്റ്റോ 2.20 കോടിക്ക് ഹൈദരബാദിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് വിക്കറ്റ് കീപ്പറായ ജോണി ബെയർസ്റ്റോയെ ഇന്നത്തെ ഐ പി എൽ ലേലത്തിൽ ഹൈദബാദ് സൺ റൈസേർസ് സ്വന്തമാക്കി. രണ്ടു കോടി 20 ലക്ഷത്തിനാണ് ഹൈദരബാദ് താരത്തെ സ്വന്തമാക്കിയത്. 29കാരനായ യോർക്ശിയർ താരം ഇതാദ്യമായാണ് ഐ പി എല്ലിൽ കളിക്കുന്നത്. 160ൽ അധികമാണ് ബെയർസ്റ്റോയുടെ സ്ട്രൈക്ക് റൈറ്റ്. ഹൈദരബാദിന്റെ ബാറ്റിംഗിനും ബെയർസ്റ്റോ വല്യ മുതൽ കൂട്ടാകും. പാകിസ്താൻ പ്രീമിയർ ലീഗിൽ പെശവാർ സെയ്മിക്കായും ഇദ്ദേഹം കളിച്ചിട്ടുണ്ട്.